Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
Westpacൽ പിരിച്ചുവിടൽ ഭീഷണി; 1500ഓളം പേർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്
21/05/2025 Duração: 04min2025 മേയ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
NSWൽ ആയിരങ്ങൾ ഒറ്റപ്പെട്ടു, റോഡുകൾ വെള്ളത്തിൽ: രക്ഷാപ്രവർത്തനം തുടരുന്നു
21/05/2025 Duração: 02minന്യൂ സൗത്ത് വെയിൽസിൻറെ കിഴക്കൻ തീര മേഖലകളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുന്നു. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് പലിയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്.
-
ഓസ്ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി 4 ശതമാനത്തില്‍ താഴേക്ക്...
20/05/2025 Duração: 03min2025 മേയ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ലിബറല്‍ - നാഷണല്‍ സഖ്യം പിളര്‍ന്നു; തല്ക്കാലം സഖ്യം തുടരാനില്ലെന്ന് നാഷണല്‍സ് പാര്‍ട്ടി
20/05/2025 Duração: 03minഫെഡറല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ലിബറല്‍-നാഷണല്‍സ് പ്രതിപക്ഷ സഖ്യത്തില്‍ പിളര്‍പ്പ്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
RBA പലിശ നിരക്ക് തീരുമാനം നാളെ; 0.25% കുറയ്ക്കുമെന്ന് പ്രവചനങ്ങൾ
19/05/2025 Duração: 03min2025 മേയ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
"99.7% ഓസ്ട്രേലിയക്കാര്‍ക്കും കവറേജ് എന്ന ടെല്‍സ്ട്രയുടെ അവകാശവാദം വ്യാജം": പരാതിയുമായി വൊഡാഫോണ്‍
19/05/2025 Duração: 03minനെറ്റ് വർക്ക് കവറേജുമായി ബന്ധപ്പെട്ട ടെൽസ്ട്രയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് മറ്റൊരു ടെലികോം കമ്പനിയായ വോഡഫോൺ രംഗത്തെത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിൻറെ പേരിൽ ACCC അന്വേഷണം നടത്തണമെന്നും വോഡഫോൺ ആവശ്യപ്പെട്ടിട്ടുണ്ട്.
-
പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത്
19/05/2025 Duração: 15minപ്രായം അൻപതിനോടടുക്കുമ്പോൾ ഓസ്ട്രേലിയയിലെ ഭൂരിഭാഗം പുരുഷൻമാരെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റിയും, രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാമെന്നും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിലെ 34% വീടുകളുടെയും വില മില്യൺ കടന്നു; യുവാക്കൾക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോർട്ട്: ഓസ്ട്രേലിയ പോയവാരം...
18/05/2025 Duração: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
ഓസ്ട്രേലിയയിൽ വേതന വർദ്ധനവിന് സർക്കാർ ശുപാർശ; തീരുമാനം അടുത്ത മാസം
16/05/2025 Duração: 04min2025 മേയ് 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയക്കാർക്കിടയിൽ ഒട്ടകപ്പാലിന് പ്രിയമേറുന്നു; അതിന്റെ ഗുണങ്ങളറിയാം...
16/05/2025 Duração: 06minഒട്ടകപാലിന്റെ ഔഷധഗുണങ്ങൾ അടുത്തിടെ നടന്ന ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.എന്നാൽ ആയിരകണക്കിന് വർഷങ്ങളായി ആഫിക്കൻ-പശ്ചിമേഷ്യൻ സമൂഹങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.
-
ഗ്രീന്‍സ് പാര്‍ട്ടിക്കും വനിതാ നേതാവ്; സെനറ്റര്‍ ലാരിസ വോട്ടേഴ്സിനെ നേതാവായി തെരഞ്ഞെടുത്തു
15/05/2025 Duração: 04min2025 മേയ് 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to enjoy Australia’s wilderness areas responsibly - ഓസ്ട്രേലിയൻ യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ? അറിഞ്ഞിരിക്കാം ചില പ്രകൃതി സംരക്ഷണ വഴികൾ
15/05/2025 Duração: 10minAustralia’s beautiful landscape is home to a stunning array of native plants and wildlife, and if you’re heading out to explore, it’s important to be a careful and respectful visitor. - ഓസ്ട്രേലിയയുടെ മനോഹരമായ ഭൂപ്രകൃതി അതിശയിപ്പിക്കുന്ന നിരവധി തദ്ദേശീയ സസ്യങ്ങളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രമാണ്, നിങ്ങൾ യാത്രകൾ ചെയ്യാൻ പോകുകയാണെങ്കിൽ, ശ്രദ്ധയും ആദരവും ഉള്ള ഒരു സന്ദർശകനാകേണ്ടത് പ്രധാനമാണ്.
-
ഓസ്ട്രേലിയക്കാരുടെ വേതന നിരക്ക് പ്രതീക്ഷിച്ചതിനെക്കാളും ഉയര്‍ന്നതായി റിപ്പോര്‍ട്ട്; കൂടുതല്‍ വര്‍ദ്ധനവ് സര്‍ക്കാര്‍ ജോലികളില്‍
14/05/2025 Duração: 04min2025 മേയ് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നിങ്ങളുടെ മനസിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു മെന്റലിസ്റ്റിന് കഴിയുമോ? മെന്റലിസ്റ്റ് ആദി പറയുന്നു...
14/05/2025 Duração: 16minസിഡ്നിയിലെ ജീവകാരുണ്യ സംഘടനയായ ഓസിന്‍ഡ് കെയറിന്റെ 30ാം വാര്‍ഷികത്തില്‍ പരിപാടി അവതരിപ്പിക്കാനായി ഓസ്ട്രേലിയയിലേക്ക് എത്തുകയാണ് പ്രശസ്ത മെന്റലിസ്റ്റ് ആദി. മെന്റലിസം എന്താണെന്നും ആ കലാരൂപത്തെ എങ്ങനെ നോക്കി കാണണമെന്നും ആദി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
സൂസൻ ലെ ലിബറൽ പാർട്ടി നേതാവ്; ഒരു വനിത പാർട്ടി നേതാവാകുന്നത് ആദ്യം
13/05/2025 Duração: 03min2025 മേയ് 13ലെ ഓസ്ട്രേിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുടിയേറ്റ സ്ത്രീകളിലെ പ്രസവാനന്തര പ്രശ്നങ്ങള്‍: അമ്മയാകുന്നവരും, കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
13/05/2025 Duração: 18minഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തിന് ശേഷം 'എല്ലാം ഒറ്റയ്ക്ക്' ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ട്. പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അവർക്ക് ലഭിക്കേണ്ട പരിഗണനകളെ കുറിച്ചും സിഡ്നിയിൽ ഗൈനക്കോളജിസ്റ്റും, IVF സ്പെഷ്യലിസ്റ്റുമായ പ്രീയ ശിവദാസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
മന്ത്രിസഭാ രൂപീകരണം പൂർത്തിയായി; രണ്ടാം അൽബനീസി സർക്കാരിൻറെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
12/05/2025 Duração: 03min2025 മേയ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നഴ്സിംഗിലെ മാതൃത്വം: അമ്മയുടെ പാത പിന്തുടര്ന്ന് നഴ്സിംഗ് തെരഞ്ഞെടുക്കുന്ന ഓസ്ട്രേലിയന്‍ മലയാളിയുവത്വം
10/05/2025 Duração: 09minമാതൃദിനവും നഴ്സിംഗ് ദിനവും ആഘോഷിക്കുന്ന ഈ ആഴ്ചയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്ന അമ്മമാരുടെ പാദ പിന്തുടരുന്ന രണ്ടാം തലമുറയിലെ ചില മലയാളികൾ സംസാരിക്കുന്നതു കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
രാജ്യത്ത് ആശങ്കാജനകമായ രീതിയിൽ ഫ്ലൂബാധ പടരുന്നുവെന്ന് റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം...
10/05/2025 Duração: 05minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
പുതിയ സര്‍ക്കാരിന്റെ ആദ്യ അജണ്ട വിദ്യാഭ്യാസ ലോണുകളിലെ ഇളവെന്ന് പ്രധാനമന്ത്രി
09/05/2025 Duração: 03min2025 മേയ് ഒമ്പതിലെ ഓസ്ട്രേിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...