4thebrideofchrist
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 444:31:36
- Mais informações
Informações:
Sinopse
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episódios
-
293 ആദ്യം പെട്ടകം ഒടുക്കം യാഗപീഠം ! ആദ്യം ഹൃദയം ഒരുങ്ങണം ......... !! This zoom meeting was conducted by NLCA Newzealand part 293
03/02/2026 Duração: 01h13minആവർത്തനം29:28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.Deuteronomy29:29 The secret things belong unto the LORD our God: but those things which are revealed belong unto us and to our children for ever, that we may do all the words of this law.
-
292 റോമൻ പഞ്ചായത്തിൽ മത്സരിച്ച പെന്തക്കൊസ്തുകാരൻ ! This zoom meeting was conducted by NLCA Newzealand part 292
27/01/2026 Duração: 01h12minദൈവമക്കൾക്ക് സജീവ രാഷ്ട്രീയത്തിൽ ഇടപെടാമോ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച മെസ്സേജ്
-
291 ദൈവസന്നിധി അലക്ഷ്യമാക്കുന്നവർ ! This zoom meeting was conducted by NLCA Newzealand part 291
20/01/2026 Duração: 01h24minസമാഗമന കൂടാരത്തിൻ്റെ പഠനത്തിൻ്റെ ഗൗരവവും , രാഷ്ട്രീയക്കാർക്ക് ദൈവസന്നിധിയിൽ എന്തു കാര്യം എന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു !
-
290 പുതിയ നിയമ ശുശ്രൂഷകരിൽ പ്രവാചകി ഉണ്ടോ ? This zoom meeting was conducted by NLCA Newzealand part 290
13/01/2026 Duração: 01h27minപുതിയ നിയമ ശുശ്രൂഷകളിൽ സ്ത്രീകളുടെ പങ്കാളിത്വം എന്ന കാര്യം tabernacle study യുടെ ഇടയ്ക്ക് നടത്തിയത്
-
289 തിരുനിവാസത്തിൽ സ്ത്രീകളുടെ പങ്കാളിത്വം This zoom meeting was conducted by NLCA Newzealand part 289
07/01/2026 Duração: 01h00sപുറപ്പാട്35:25 സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.35:26 സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.
-
288 വെളിച്ചത്തിൻ്റെ മക്കൾ This zoom meeting was conducted by NLCA Newzealand part 288
30/12/2025 Duração: 59minPr Shiju Mani NZ
-
287 പെന്തക്കൊസ്തിന് വെളിപ്പാട് നഷ്ടപ്പെട്ടൊ ? This zoom meeting was conducted by NLCA Newzealand part 287
22/12/2025 Duração: 01h09minഒരു കാലത്ത് വെളിപ്പാടിൽ സഞ്ചരിച്ച സമൂഹം ! അബ്രാഹാമിന് ലഭിച്ച വെളിപ്പാട് അദ്ദേഹത്തെ മാറ്റി മറിച്ചു !!
-
286 വിശ്വസിക്കുന്നവർക്ക് അതിശയമായ ക്രിസ്തു ! This zoom meeting was conducted by NLCA Newzealand part 286
16/12/2025 Duração: 54minhttps://www.facebook.com/share/v/1Qdt95ASek/
-
285 വേറിട്ട ചില ആത്മിക ചിന്തകൾ This zoom meeting was conducted by NLCA Newzealand part 285
10/12/2025 Duração: 01h01minhttps://youtu.be/6EnmF3bZE_8?si=hSyAlcDrJlaybzIq
-
284 പെസഹാ കുഞ്ഞാട് അറുക്കപ്പെടുന്നത് കണ്ട ജനമാണ് ഹോരേബിൽ കാളക്കുട്ടിയെ ഉണ്ടാക്കിയത് ! This zoom meeting was conducted by NLCA Newzealand part 284
02/12/2025 Duração: 01h09minപർവ്വതത്തിൻ്റെ അനുഭവത്തിൽ ഇരിക്കുന്ന മോശമാർക്ക് കോപം ഉണ്ടാകും കാരണം താഴ്വരയിൽ ഉള്ളവർ ഉണ്ടാക്കുന്നത് വിശുദ്ധമന്ദിരമല്ല പിന്നെയോ കാളക്കുട്ടിയെ .... അതു കേൾക്കുന്നവർ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല
-
283 പണിയപ്പെട്ട ദൈവദാസന്മാർ തിരുനിവാസം പണിയുന്നു ! This zoom meeting was conducted by NLCA Newzealand part 283
26/11/2025 Duração: 50minവീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം പുറപ്പാട് 25ൽ നിന്നും തുടങ്ങുന്നു
-
282 തിരുമേശ രാത്രിയിൽ ആചരിക്കണമോ ? This zoom meeting was conducted by NLCA Newzealand part 282
18/11/2025 Duração: 01h01minകർതൃമേശയുമായി ബന്ധപ്പെട്ട് പറഞ്ഞ മെസ്സേജിൻ്റെ തുടർച്ച
-
281 കൊറോണ പോയിട്ടും പെന്തക്കൊസ്ത് പാസ്റ്റേഴ്സ് മടങ്ങി വന്നില്ല ! This zoom meeting was conducted by NLCA Newzealand part 281
11/11/2025 Duração: 01h13minകഴിഞ്ഞ 30/35 വർഷങ്ങളായി മലയാളി പെന്തക്കൊസ്തു സമൂഹം ഉപദേശത്തിൽ അയഞ്ഞ് അയഞ്ഞ് ശക്തിരഹിതമായ ഒരു സമൂഹമായി മാറി , നടത്തിപ്പുകാരിൽ ഭൂരിപക്ഷവും മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരായി മാറി !
-
280 വിശുദ്ധന്മാർ പാളയത്തിനകത്തും, വിശുദ്ധന്മാർ പാളയത്തിനു പുറത്തും ? EP 05 This zoom meeting was conducted by NLCA Newzealand part 280
04/11/2025 Duração: 01h03minആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം
-
279 വിശുദ്ധന്മാരുടെ പാളയം എങ്ങനെയായിരിക്കണം ? EP 04 This zoom meeting was conducted by NLCA Newzealand part 279
29/10/2025 Duração: 01h16minആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
-
278 വചനത്തിൽ വളരുക / Baiju sam This zoom meeting was conducted by NLCA Newzealand part 278
20/10/2025 Duração: 41min1 പത്രൊസ്2:1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു2:2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന2:3 മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
-
277 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ This zoom meeting was conducted by NLCA Newzealand part 277
14/10/2025 Duração: 46minകൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
-
276 ശുശ്രൂഷയിലെ വിശ്വസ്തത ? EP 03 This zoom meeting was conducted by NLCA Newzealand part 276
07/10/2025 Duração: 01h16min1 തിമൊഥെയൊസ് 1:12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.
-
275 സമാഗമന കൂടാരത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ മഹത്വം ! EP 02 This zoom meeting was conducted by NLCA Newzealand part 275
30/09/2025 Duração: 01h09minപുറപ്പാട്25:8 ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.25:9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.25:40 പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
-
274 സമാഗമന കൂടാരത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ മഹത്വം ! EP 01 This zoom meeting was conducted by NLCA Newzealand part 274
23/09/2025 Duração: 46minവീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം ആരംഭിക്കുന്നു