Sbs Malayalam -
റേഡിയോ സിലോണും ആകാശവാണിയും പിന്നെ SBS മലയാളവും; ഓർമ്മകളിലെ റേഡിയോ ചരിതം
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:17:27
- Mais informações
Informações:
Sinopse
വേൾഡ് റേഡിയോ ദിനമായ ഫെബ്രുവരി 13ന് SBS മലയാളം പ്രക്ഷേപണം കേള്‍ക്കാന്‍ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. എഫ് എം റേഡിയോ, ഡിജിറ്റല്‍റേഡിയോ, ഡിജിറ്റല്‍ടിവി, ഇന്റര്‍നെറ്റ് അങ്ങനെ.. പക്ഷേ, ആദ്യത്തെ റേഡിയോ സന്ദേശം എങ്ങനെ ആയിരുന്നു എന്ന് അറിയാമോ? മലയാളികളുടെ റേഡിയോ ഓർമ്മകളും റേഡിയോ ചരിത്രവും കേള്‍ക്കാം മുകളിലെ പ്ലെയറിൽ നിന്നും...