Sbs Malayalam -

ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്ത് മെല്ലപ്പോക്ക് തുടരുന്നു; നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കാം...

Informações:

Sinopse

ഓസ്ട്രേലിയയിലെ സാമ്പത്തിക വളർച്ച മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തിക രംഗത്തെ ഈ മെല്ലപ്പോക്ക് സാധാരണക്കാരെയും, ബിസിനസ്സുകളെയും, ലേബർ സർക്കാരിനെയും എങ്ങനെ ബാധിക്കുമെന്നറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...