Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
നഴ്സുമാർക്ക് ഏറ്റവും അധികം ശമ്പളം ഇനി QLDയിൽ; ക്വാണ്ടസിൻറെ ലാഭം 2.4 ബില്യൺ ഡോളർ: ഓസ്ട്രേലിയ പോയവാരം
30/08/2025 Duração: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
പോർപുങ്ക കേസിലെ പ്രതിക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്; പ്രതിയെ സഹായിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ്
29/08/2025 Duração: 04min2025 ഓഗസ്റ്റ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഈ ഓണത്തിന് തയ്യാറാക്കാം, രുചിയൂറും അവക്കാഡോ പായസം
29/08/2025 Duração: 05minപായസമില്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായൊരു പായസം തയ്യാറാക്കി നോക്കിയാല്ലോ...
-
ഓസ്ട്രേലിയയിലേക്കുള്ള 'കൂട്ട കുടിയേറ്റം' നിർത്തലാക്കണമെന്ന് ആവശ്യം; ഞായറാഴ്ച വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി
29/08/2025 Duração: 05minഓസ്ട്രേലിയയിലേക്കു വ്യാപകമായ കുടിയേറ്റം നടക്കുന്നുവെന്നാരോപിച്ച് 'മാർച്ച് ഫോർ ഓസ്ട്രേലിയ' എന്ന പേരിൽ ഓഗസ്റ്റ് 31ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം...
-
Centrelink കടങ്ങൾ എഴുതി തള്ളുമെന്ന് ഫെഡറൽ സർക്കാർ; തീരുമാനം പദ്ധതിയിലെ പിഴവിനെ തുടർന്ന്
28/08/2025 Duração: 04min2025 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വീട് വാടകയ്ക്ക് നൽകാമോ? 5% ഗ്യാരണ്ടി സ്കീമിലെ വീടുകൾക്കുള്ള നിയന്ത്രണങ്ങൾ അറിയാം
28/08/2025 Duração: 14min5% ഡെപ്പോസിറ്റിൽ ആദ്യ ഭവനം സ്വന്തമാക്കാൻ സഹായിക്കുന്ന പദ്ധതി പുതുക്കിയ മാനദണ്ഡങ്ങളോടെ ഒക്ടോബർ 1 മുതൽ ഫെഡറൽ സർക്കാർ നടപ്പിലാക്കും. ഇതോടെ ലെൻഡേഴ്സ് മോർട്ടഗേജ് ഇൻഷൂറൻസ് പൂർണ്ണമായും ഒഴിവാക്കപ്പെടും. സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ പദ്ധതിയിലെ മാറ്റങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ തെരുവിൽ സമരം ചെയ്താൽ കേസിൽ കുടുങ്ങുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങളും നിയമങ്ങളും അറിയാം...
28/08/2025 Duração: 10minഇസ്രയേൽ പാലസ്തീൻ സംഘർഷവും, കുടിയേറ്റ നയങ്ങളുമൊക്കെ ഓസ്ട്രേലിയൻ തെരുവുകളെ പ്രതിഷേധ മുഖരിതമാക്കുകയാണ്. ഓസ്ട്രേലിയൻ തെരുവുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ..? തെരുവിൽ സമരം നടത്തിയാൽ പോലീസ് കേസെടുക്കുമോ..? പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിൽ പണപ്പെരുപ്പം വീണ്ടും കൂടി; റിസർവ് ബാങ്ക് തീരുമാനത്തെ സ്വാധീനിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ
27/08/2025 Duração: 04min2025 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ അലർജി ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്; ഏറ്റവും അധികം അലർജി ബാധിതരുള്ളത് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ
27/08/2025 Duração: 07minഓസ്ട്രേലിയക്കാരിൽ മൂന്നിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള അലർജിയുമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് പഠനങ്ങൾ. ഇത് പ്രതിവർഷം 18.9 ബില്യൺ ഡോളറിന്റെ ചെലവ് വരുത്തുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.കേൾക്കാം വിശദാംശങ്ങൾ...
-
വിക്ടോറിയയിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു
26/08/2025 Duração: 03min2025 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞു, ധന നഷ്ടം കൂടി; AI തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്
25/08/2025 Duração: 04min2025 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
5% ഡെപ്പോസിറ്റ് ഉണ്ടെങ്കിൽ ഓസ്ട്രേലിയയിൽ ആദ്യ വീട് വാങ്ങാം; പദ്ധതി ഒക്ടോബർ 1മുതൽ
25/08/2025 Duração: 03min5% ഡെപ്പോസിറ്റുണ്ടെങ്കിൽ ആദ്യ ഭവനം സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി ഒക്ടോബർ 1 മുതലാണ് നടപ്പിൽ വരുന്നത്. ഈ പദ്ധതിയിലൂടെ വീട് വാങ്ങുന്നവർക്ക് LMI ആവശ്യമില്ല. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ചൈൽഡ് കെയർ സെൻററുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം; നികുതി പരിഷ്കരണത്തിൽ കൂടിയാലോചനകൾ വേണമെന്ന് ട്രഷറർ: ഓസ്ട്രേലിയ പോയവാരം
23/08/2025 Duração: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ചൈൽഡ് കെയർ സെന്ററുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കും; ജീവനക്കാർക്ക് പുതിയ രജിസ്റ്റർ
22/08/2025 Duração: 03min2025 ഓഗസ്റ്റ് 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സോഷ്യൽ മീഡിയ 'സ്ക്രോളിംഗ്' മസ്തിഷ്കത്തെ മന്ദീഭവിപ്പിക്കുമോ? പുതിയ പഠനങ്ങൾ കാണിക്കുന്നത്...
22/08/2025 Duração: 04minസോഷ്യൽ മീഡിയയുടെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.കേൾക്കാം വിശദാംശങ്ങൾ...
-
മഴക്കെടുതിയിൽ രണ്ട് മരണം; NSWലും ക്വീൻസ്ലാൻറിലും കനത്ത മഴ തുടരും
21/08/2025 Duração: 04min2025 ഓഗസ്റ്റ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
A beginner’s guide to owning a pet in Australia - വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടോ? ഓസ്ട്രേലിയയിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
21/08/2025 Duração: 09minBringing a pet into your home can fill it with joy and companionship – but it also comes with important responsibilities. In Australia, new pet owners need to be aware of legal requirements, along with essential tips for training and caring for their animals. - ഓസ്ട്രേലിയയിലെ ഇരുപതിലൊരാൾ സ്വന്തം കുട്ടികളെക്കാൾ കൂടുതൽ വളർത്ത് മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയിൽ മൃഗങ്ങളെ വീട്ടിൽ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി; അടുത്ത വർഷം മുതലെന്ന് സർക്കാർ
20/08/2025 Duração: 04min2025 ഓഗസ്റ്റ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഗാസയുടെ പേരിൽ വാക്ക്പോരുമായി ഓസ്ട്രേലിയയും ഇസ്രായേലും; അൽബനീസി ദുർബലനെന്ന് നെതന്യാഹു
20/08/2025 Duração: 07minപലസ്തീനെ അംഗീകരിക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനത്തിന്റെ പേരിൽ ഇസ്രായേലും ഓസ്ട്രേലിയയും തമ്മിലുള്ള അഭിപ്രായ ഭിന്നത കനക്കുകയാണ്. സുഹൃദ് രാജ്യങ്ങൾ എന്നറിയപ്പെട്ടിരുന്ന ഓസ്ട്രേലിയയുടെയും ഇസ്രായേലിൻറെയും ബന്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കേൾക്കാം...
-
മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിയന്ത്രണം; നടപടിയുമായി സൗത്ത് ഓസ്ട്രേലിയൻ സർക്കാർ
19/08/2025 Duração: 03min2025 ഓഗസ്റ്റ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...