Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
നാണയപ്പെരുപ്പം ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി
24/09/2025 Duração: 04min2025 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പാർക്കുകളിൽ ചെന്ന് ആഘോഷിക്കാം: പക്ഷേ ഓസ്ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...
24/09/2025 Duração: 07minഓസ്ട്രേലിയയിൽ വസന്തകാലത്തും വേനല്‍ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിലക്കയറ്റം: അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഓസ്ട്രലിയക്കാർ ലോൺ എടുക്കുന്നതായി റിപ്പോർട്ട്
23/09/2025 Duração: 04min2025 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ കുട്ടിക്ക് ഓട്ടിസമെന്ന് ട്രംപ്: വാദത്തിന് അടിസ്ഥാനമുണ്ടോ?
23/09/2025 Duração: 03minഅസെറ്റോമെനഫെൻ അഥവാ പാരസെറ്റമോളിൻറ ഉപയോഗം ഓട്ടിസത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നായിരുന്നു ഡൊണൾഡ് ട്രംപിൻറെ പ്രസ്താവന. ട്രംപിൻറെ പ്രസ്താവനയ്ക്ക് പിന്നാലെ പഠനങ്ങൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ രംഗത്തെത്തി.
-
'000' വിളി മുടങ്ങി നാല് പേർ മരിച്ച സംഭവം: ഒപ്റ്റസിനെതിരെ അന്വേഷണം തുടങ്ങി
22/09/2025 Duração: 03min2025 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സോഷ്യൽ മീഡിയയിൽ പ്രായ പരിശോധന നിർബന്ധമല്ല; നിരോധനത്തിൽ മാർഗ്ഗ നിർദ്ദേശവുമായി ഫെഡറൽ സർക്കാർ
22/09/2025 Duração: 05min16 വയസ്സിൽ താഴെയുള്ളവർക്കായി പ്രഖ്യാപിച്ച സോഷ്യൽ മീഡിയ നിരോധനം ഡിസംബർ മാസത്തിലാണ് നടപ്പിലാക്കുന്നത്. ഇതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് ഇ സേഫ്റ്റി കമ്മീഷണർ പുറത്തിറക്കിയത്.
-
ബാങ്കുകൾക്ക് പിന്നാലെ മൈനിംഗ് കമ്പനികളിലും പിരിച്ചുവിടൽ; K-Mart സ്വകാര്യത ലംഘിച്ചുവെന്ന് റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം
20/09/2025 Duração: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
സോളാർ ബാറ്ററികളുടെ വിലയിൽ 30%ത്തിന്റെ കുറവുണ്ടായെന്നു പ്രധാനമന്ത്രി; വില കുറഞ്ഞ സോളാർ ബാറ്ററികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
19/09/2025 Duração: 03min2025 സെപ്റ്റംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ ഇത് വസന്തകാലം, ഒപ്പം അലർജിയുടെയും; പ്രതിരോധ മാർഗങ്ങൾ അറിയാം
19/09/2025 Duração: 10minവസന്തകാലത്തും വേനല്‍ക്കാലത്തും ഓസ്ട്രേലിയക്കാരിൽ ഏറ്റവുമധികം കാണുന്ന രോഗവസ്ഥയാണ് അലർജി. പൂക്കളില്‍നിന്നും പുല്‍മേടുകളില്‍നിന്നുമുള്ള പൂമ്പൊടിയുടെ പ്രസരണമാണ് ഈ കാലങ്ങളിൽ അലർജി നിരക്കുകൾ കൂടാൻ കാരണം. ഇതിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും വിശദീകരിക്കുകയാണ് അഡ്ലെയ്ഡിൽ ഡോക്ടറായ സുധീർ അഹമ്മദ് പുതിയവീട്ടിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
-
How do you legally change your name in Australia? - ഓസ്ട്രേലിയയിൽ പേര് മാറ്റം എളുപ്പമാണോ? പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിയാം...
19/09/2025 Duração: 11minChoosing to legally change your name is a significant life decision that reflects your personal circumstances. Each year, tens of thousands of Australians lodge an application through the Registry of Births, Deaths & Marriages. If you’re considering a change of name, this episode takes you through the process. - ഓസ്ട്രേലിയയിലെത്തിയതിന് ശേഷം പലവിധ കാരണങ്ങളാൽ പേര് മാറ്റാൻ ആലോചിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. ഓസ്ട്രേലിയയിൽ ഒരാളുടെ പേര് നിയമപരമായി മാറ്റാൻ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം? കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
2035-ഓടെ കാർബൺ ഉദ്വമനം 70% വരെ കുറയ്ക്കുമെന്ന് ഓസ്ട്രേലിയ; പിന്തുണക്കില്ലെന്ന് പ്രതിപക്ഷം
18/09/2025 Duração: 04min2025 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നാപ്പിക്കുള്ളിൽ വണ്ടിൻ കുഞ്ഞിനെ കണ്ടെത്തി; ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം
18/09/2025 Duração: 04minവിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കുട്ടികൾളുടെ നാപ്പി പാൻറ്സിൻറെ പാക്കറ്റിലാണ് ഖപ്ര വണ്ടിൻറെ ലാർവ കണ്ടെത്തിയത്. നാപ്പി പാക്കറ്റുകളിൽ കീടങ്ങളുടെ സാന്നിധ്യം അനുഭവപ്പെട്ടാൽ ഉടനടി വിവരം അറിയിക്കണമെന്ന് DAFF അഭ്യർത്ഥിച്ചിട്ടുണ്ട്.
-
'സീസൺ കഴിഞ്ഞല്ലോ, ഇനിയല്പം വിശ്രമിക്കാം': ഓണക്കാലത്ത് സൂപ്പർ ബിസിയാകുന്ന ചില ഓസ്ട്രേലിയൻ മലയാളികൾ
18/09/2025 Duração: 13minഓണക്കാലത്ത് തിരക്കിലാകുന്ന ഒട്ടേറെ ഓസ്ട്രേലിയൻ മലയാളികൾ നമുക്ക് ചുറ്റിലുമുണ്ട്. സദ്യവട്ടം ഒരുക്കുന്നവരും, ചെണ്ടമേളം നടത്തുന്നവരും, കലാപരിപാടികളിൽ സജീവമാകുന്നവരെയുമൊന്നും ഫോണിൽ വിളിച്ചാൽ പോലും കിട്ടാറില്ല. ഇവരൊക്ക ഓടി നടക്കുന്നതുകൊണ്ടാണ് നമ്മളിൽ പലരുടേയും ഓണം കളറാകുന്നത്. ഓണക്കാലത്ത് ‘സൂപ്പർ ബിസിയാകുന്ന’ ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
-
ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചവരിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാർ; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 23,000ലധികം പേർ
17/09/2025 Duração: 04min2025 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ റെസ്റ്ററന്റിലുണ്ടായ വിഷവാതകച്ചോർച്ചയിൽ 1 മരണം; പോലീസുകാർ ഉൾപ്പെടെ 7 പേർ ആശുപത്രിയിൽ
16/09/2025 Duração: 03min2025 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ANZ ബാങ്കിന് 240 മില്യൺ ഡോളർ പിഴ; വീഴ്ചയിൽ ക്ഷമ ചോദിക്കുവെന്ന് ബാങ്ക് മേധാവി
15/09/2025 Duração: 04min2025 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അലർജിയെ പേടിച്ച് സംസ്ഥാനം വിടണോ? താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
15/09/2025 Duração: 12minഅലർജിയിൽ നിന്ന് രക്ഷ നേടുന്നതിനായി പലരും താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറുന്നത് സാധാരണയാണ്. ഇത്തരത്തിൽ താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
സ്ത്രീ മരണങ്ങളുടെ പ്രധാന കാരണം ഡിമൻഷ്യ; ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ച് വിടൽ: ഓസ്ട്രേലിയ പോയവാരം
13/09/2025 Duração: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇസ്ലാമോഫോബിയ തടയാൻ 54 ശുപാർശകൾ; സർക്കാർ പരിഗണനയിലെന്ന് പ്രധാനമന്ത്രി
12/09/2025 Duração: 04min2025 സെപ്റ്റംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ടോയ്ലെറ്റിലിരുന്ന് ഫോൺ നോക്കാറുണ്ടോ? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം
12/09/2025 Duração: 10minടോയ്ലെറ്റിൽ ഇരുന്ന് ദീർഘ നേരം ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം റിപ്പോർട്ട്. ഹെമറോയ്ഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...